Times Kerala

കോ­​ഴി­​ക്കോ­​ട്ടെ ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഭീതി പടർത്തി ഒ­​റ്റ­​യാ​ന്‍ 

 
കോ­​ഴി­​ക്കോ­​ട്ടെ ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഭീതി പടർത്തി ഒ­​റ്റ­​യാ​ന്‍ 

കോ­​ഴി­​ക്കോ​ട്: വ­​ല­​ങ്ങാ­​ട് മ­​ല­​യ­​ങ്ങാ­​ട് ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഒ­​റ്റ­​യാ​ന്‍ ഇ­​റ​ങ്ങി ജനങ്ങൾക്കിടയിൽ ഭീതി പടർത്തി. രാ­​വി­​ലെ ഏ­​ഴോ­​ടെയാ­​ണ് ഇവിടെ ആ­​ന എത്തുന്നത്. നി­​ല­​വി​ല്‍ കാട്ടാന പ്ര­​ദേ​ശ­​ത്തെ ഒ​രു കൃ­​ഷി­​സ്ഥ­​ല­​ത്ത് നി­​ല­​യു­​റ­​പ്പി­​ച്ചി­​രി­​ക്കു­​ക­​യാ​ണ്. ആ​ദ്യം ഒ­​രു ക­​ട­​യു­​ടെ സ­​മീ­​പ­​മെ​ത്തി­​യ ആ­​ന പി­​ന്നീ­​ട് റോ­​ഡി­​ലൂ­​ടെ ന​ട­​ന്ന് കൃ­​ഷി സ്ഥ­​ല­​ത്തേ­​ക്ക് നീങ്ങുകയായിരുന്നു. വി​വ­​രം അ­​റി­​ഞ്ഞ് വ​നം­​വ­​കു­​പ്പ് അ­​ധി­​കൃ­​ത​ര്‍ എത്തിയിട്ടുണ്ട്.

വ­​ന്യ­​മൃ­​ഗ​ശ­​ല്യം കാരണം ഇ­​വി­​ടെ വൈ­​ദ്യു­​ത­​വേ­​ലി സ്ഥാ­​പി­​ക്ക­​ണ­​മെ­​ന്ന് പ­​ല​ത­​വ­​ണ ആ­​വ­​ശ്യ­​പ്പെ­​ട്ടെ­​ങ്കി​ലും ന­​ട­​പ­​ടി­​യു­​ണ്ടാ­​യി­​ല്ലെ­​ന്ന് നാ­​ട്ടു­​കാ​ര്‍ ആ­​രോ­​പി​ച്ചു. ഇ­​തോ­​ടെ ഇ­​വി­​ടെ കാ​ട്ടാ­​ന ഇ­​റ­​ങ്ങു​ന്ന­​ത് പതിവ് സംഭവമാണെന്നും പ്ര­​ദേ­​ശ­​വാ­​സി­​ക​ള്‍ പ­​റ​ഞ്ഞു.

Related Topics

Share this story