Times Kerala

സംസ്ഥാനത്ത് ഭ​ര­​ണം ഉ­​ണ്ടെ­​ങ്കി­​ല​ല്ലേ ഭ­​ര­​ണ­​സ്­​തം­​ഭ­​ന­​മു­​ണ്ടാ​കൂവെന്ന് കെ.​മു­​ര­​ളീ­​ധ­​ര​ന്‍

 
മുരളീധരൻ
കോ­​ഴി­​ക്കോ​ട്: മുഖ്യമന്ത്രി വിദേശത്തേയ്ക്ക് പോയത് ആരോടും മിണ്ടാതെയാണെന്നും സം­​സ്ഥാ​ന­​ത്ത് ഭ​ര­​ണം ഉ­​ണ്ടെ­​ങ്കി­​ല​ല്ലേ ഭ­​ര­​ണ­​സ്­​തം­​ഭ­​ന­​മു­​ണ്ടാ­​കൂ എ­​ന്നും പറഞ്ഞ് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് കെ.​മു­​ര­​ളീ­​ധ​ര​ന്‍. മുഖ്യമന്ത്രി പോയത് വി­​ശ്ര­​മ­​ത്തി­​നാ­​ണെ­​ങ്കി​ല്‍ പ­​റ­​ഞ്ഞി­​ട്ട് പോ­​കാ­​മ­​ല്ലോ­​യെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ പറഞ്ഞു. മഴ വന്നാലും ചൂടുകൂടിയാലും പരിഹാരം കണ്ടെത്തേണ്ടയാൾ സ്ഥലത്തില്ലെന്നു പറഞ്ഞ മുരളീധരൻ ഓരോരുത്തർ ഓരോ വഴിക്ക് പോവുകയാണെന്നും അറിയിക്കേണ്ട ആരെയും അറിയിക്കുന്നില്ലെന്നും പ്രതികരിച്ചു. 

Related Topics

Share this story