Times Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കില്ലെന്നാവർത്തിച്ച് കെ മുരളീധരൻ: സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രും

 
കെ.മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്: രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിച്ചേക്കും
കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍ ഇ​നി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് രംഗത്ത്. തൽക്കാലത്തേക്ക് പൊ​തു​രം​ഗ​ത്തേ​ക്കില്ലെന്ന് പറഞ്ഞ മുരളീധരൻ സ്ഥാ​നാ​ർ​ഥി​യാ​യോ പാ​ര്‍​ട്ടി നേ​തൃ​സ്ഥാ​ന​ത്തേ​ക്കോ ഇ​ല്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ, ത​ദ്ദേ​ശ​തെ​ര​ഞ്ഞ​ടു​പ്പ് വ​രു​മ്പോ​ള്‍ സ​ജീ​വ​മാ​കു​മെ​ന്നും പ്ര​ചാ​ര​ണ രം​ഗ​ത്ത് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പറയുകയുണ്ടായി. ഇത് കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്ന് പറഞ്ഞ അദ്ദേഹം അ​ടി​യും പോ​സ്റ്റ​ർ യു​ദ്ധ​വും ന​ല്ല​ത​ല്ലെ​ന്നും കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story