Times Kerala

സ്വർണക്കടത്ത് കേസ് ; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം അപൂര്‍വ്വമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

 
സ്വർണക്കടത്ത് കേസ് ; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം അപൂര്‍വ്വമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വിമാനത്താവളം  വഴി  സ്വർണം കടത്തിയ കേസിൽ  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട്  ആരോപണവും  അപൂര്‍വ്വമാണെന്ന് കോൺഗ്രസ് നേതാക്കൾ .

അതിനാൽ   കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ  പുറത്ത് കൊണ്ട് വരാൻ സിബിഐ അന്വേഷണം ആണ് വേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു .

  ഈ കേസിൽ സിബിഐയുടെ  അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപ്പെടണമെന്നും  കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി .

Related Topics

Share this story