രാജ്യസഭാ എംപി രഘുനാഥ് മോഹപത്ര കോവിഡ് ബാധിച്ചു മരിച്ചു
May 9, 2021, 20:46 IST
ഡൽഹി: ഒഡീഷയിൽ നിന്നുള്ള രാജ്യസഭാ എംപി രഘുനാഥ് മോഹപത്ര(78) കോവിഡ് ബാധിച്ചു മരിച്ചു. ഒഡീഷയിൽ നിന്നുള്ള എംപിയായിരുന്നു അദ്ദേഹം. ഒരാഴ്ചയായി ഒഡീഷയിലെ എയിംസിൽ കോവിഡ്ചി ബാധിച്ചു കിത്സയിലായിരുന്നു.