യു എ ഇയിൽ 2959 പേർക്ക് കൂടി കോവിഡ്
Mar 6, 2021, 19:58 IST
അബു ദാബി :യു എ ഇയിൽ 2959 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .2 ,42 ,159 ടെസ്റ്റുകളിൽ നിന്നുമാണിത് .1901 പേര് രോഗമുക്തരായി .കോവിഡ് മൂലം 14 മരണം കൂടി സ്ഥിരീകരിച്ചു .ആകെ രോഗബാധിതർ 4 ,08 ,236 ആയി .ആകെ മരണസംഖ്യ 1310 ആയി .3 ,91 ,205 പേര് ആകെ രോഗമുക്തരായി .