മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതം ;ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
Jul 7, 2020, 17:10 IST
തിരുവനന്തപുരം: തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണങ്ങൾ ഉയർത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പല വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയിരിക്കുകയാണെന്ന് എന്നാണ് ഗോപാലകൃഷ്ണന് ആരോപിക്കുന്നത്
. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായി വളരെയധികം ബന്ധമുള്ള ആളാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞു .