മഹാരാഷ്ട്രയില്‍ 5454 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
Jul 6, 2020, 19:31 IST
പൂനെ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 279 പൊലീസ് ഉദ്യോഗസ്ഥര്ക്ക്ഇതോടെ,. സംസ്ഥാനത്ത് ഇതുവരെ 5454 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . 70 പൊലീസുകാര്‍ രോഗം ബാധിച്ചു മരിച്ചു. 1078 പേര് നിലവില്‍ ചികിത്സയിലുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.