തൃശ്ശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി
Apr 15, 2021, 18:17 IST
തൃശ്ശൂര്‍: വരുന്ന തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താൻ സ്ഫോടന സുരക്ഷാവിഭാഗത്തിന്റെ അനുമതി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് അനുമതി നല്‍കിയത്. സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനാണ് അനുമതി.