ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവര്‍ത്തിച്ച്; എംവി ഗോവിന്ദൻ
Jul 5, 2020, 13:44 IST
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് ഒരു നടപടിയും എടുക്കില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദൻ. .
ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശനനീക്കത്തിൽ സിപിഐ യുടെ ഇഷ്ടക്കുറവ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകളിൽ വ്യക്തമാവുന്നതാണ് .