കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയിൽ മരിച്ചു
Jul 5, 2020, 12:48 IST
റിയാദ്: ഒരു മലയാളി കൂടി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശി ശിഹാബുദ്ദീൻ (35) ആണ് മരിച്ചത്. 299 പേർ ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചു .