കോവിഡ് വ്യാപനം ;വെങ്ങോല പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് പോസിറ്റീവ്
Aug 17, 2020, 12:37 IST
പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് . പഞ്ചായത്ത് ഓഫീസിലെ പ്യൂണിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഓഫീസ് അടച്ചു പൂട്ടി .
രണ്ട് ദിവസത്തിനിടെ ഈ പ്രദേശത്തെ 20 പേർക്കാണ് കൊവിഡ് പോസിറ്റീവായത് .