കോവിഡ് വ്യാപനം ;തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിന്മെന്റ് സോണുകൾ പ്രഖ്യാപിച്ചു
Jul 14, 2020, 17:04 IST
തിരുവന്തപുരം : അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണായി തിരുവന്തപുരം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാര്‍ഡുകള്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള വാര്‍ഡ്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവില്‍വിള വാര്‍ഡുകള്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂര്‍ എന്നിവയും കണ്ടെയിന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു .
.