കൊവിഡ് 19 ;മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ അജിതന്റെ മൃതദേഹം സംസ്കരിച്ചു
Aug 1, 2020, 12:53 IST
ഇടുക്കി: കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ അജിതന്റെ മൃതദേഹം സംസ്കരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മൃതദേഹം സംസ്കരിച്ചത് .
ഇദ്ദേഹത്തിന്റെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഇദ്ദേഹത്തിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ ഗാർഡ് ഓഫ് ഓണർ നൽകി.