ഉത്തർപ്രദേശിൽ ജൂലൈ മാസത്തിലെ എല്ലാ വാരാന്ത്യങ്ങളിലും സമ്പൂർണ ലോക്ക്ഡൗൺ
Jul 12, 2020, 16:03 IST
ലക്നോ: കോവിഡ് വ്യാപനം കൂടിവരുന്ന വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ജൂലൈ മാസത്തിലെ എല്ലാ വാരാന്ത്യങ്ങളിലും സമ്പൂർണ ലോക്ക്ഡൗൺ.ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് ജൂലൈയിലെ വരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് .
ഈ ദിനങ്ങളിൽ മാർക്കറ്റുകളും ഓഫീസുകളും അടച്ചിടും. അവശ്യസർവീസ് മാത്രമാകും അനുവദിക്കുക.