സാന്പത്തിക സംവരണം;ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം വൻ ചർച്ചയാകുന്നു
Oct 28, 2020, 10:24 IST
കോട്ടയം: ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ലേഖനം വൻ ചർച്ചയാകുന്നു.സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ലേഖനമാണ് ചർച്ചയാകുന്നത് .
യുഡിഎഫിനെതിരെയും മുസ്ലിം ലീഗിനെയും അദ്ദേഹം ലേഖനത്തിൽ രൂക്ഷമായി വിമർശിച്ചിട്ടുണ്ട് .
സാന്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത എന്നാണ് ലേഖനത്തിന്റെ തലക്കെട്ട് .. ലീഗിന്റെ വർഗീയത പുറത്തേക്കുവരികയാണെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി .