Times Kerala

വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട സ്പീക്കറുടെ കത്ത് ലഭിച്ചിട്ടില്ല ;  റോഷി അഗസ്റ്റിൻ എംഎൽഎ

 
വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട സ്പീക്കറുടെ കത്ത് ലഭിച്ചിട്ടില്ല ;  റോഷി അഗസ്റ്റിൻ എംഎൽഎ

കോട്ടയം: വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട സ്പീക്കറുടെ കത്ത് ലഭിച്ചിട്ടില്ലെന്ന്  റോഷി അഗസ്റ്റിൻ എംഎൽഎ.

കത്ത് കിട്ടിയാൽ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വെളിപ്പെടുത്തി . വിപ്പ് താൻ തന്നെ ആണെന്ന്  രേഖകളിൽ വ്യക്തമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു  . ജോസഫ് വിഭാഗത്തിന്‍റെ പരാതിയിയെ തുടർന്നാണ്  സ്‍പീക്കര്‍ നോട്ടീസ് നല്‍കിയത്.

Related Topics

Share this story