കെടി ജലിലിനെതിരായ ആരോപണങ്ങളെ ന്യായീകരിച്ച് സിപിഎം മുന്നോട്ട് പോകുന്നത് ശരിയല്ല ;ഉമ്മൻചാണ്ടി
Sep 13, 2020, 09:42 IST
കോട്ടയം:സിപിഎം മന്ത്രി കെടി ജലിലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും ന്യായീകരിച്ച് മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് ഉമ്മൻചാണ്ടി.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും പറഞ്ഞതെ തനിക്കും പറയാനുള്ളയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി .