Times Kerala

ലോഗോ ക്ഷണിച്ചു

 
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ക്ഷണിച്ചു 
 കോട്ടയം: കേരള വനഗവേഷണ സ്ഥാപനം സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. വനഗവേഷണത്തെയും വിജ്ഞാനവ്യാപനത്തേയും ലക്ഷ്യമിടുന്ന വിവിധങ്ങളായ പരിപാടികളാണ് സുവർണ ജൂബിലി വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സാക്ഷ്യപത്രവും ഫലകവും സമ്മാനിക്കും. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. എൻട്രികൾ ജൂൺ 15ന് വൈകിട്ട് അഞ്ചിനു മുമ്പ് training@kfri.org എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന ലോഗോ പരിഗണിക്കില്ല

Related Topics

Share this story