144 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
Apr 14, 2021, 18:27 IST
കോട്ടയം: അനധികൃത വിൽപ്പനയ്ക്കായി കാറിൽ കൊണ്ടു വന്ന വിദേശ മദ്യം പിടികൂടി. തലശ്ശേരി കതിരൂർ മലമ്മൽ സുജിത്തിന്റെ കൈവശത്ത് നിന്നാണ് 144 കുപ്പി മദ്യം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. മുണ്ടക്കയം ബൈപാസിൽ നിന്നുമാണ് മദ്യവുമായി പ്രതിയെ പിടികൂടിയത്.