ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും ;ദേവസ്വം പ്രസിഡന്റ്
Nov 28, 2020, 13:26 IST
കൊല്ലം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഉടന്‍ തീരുമാനം എടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എൻ വാസു.
തിങ്കളാഴ്ച മുതൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ദേവസ്വം പ്രസിഡൻ്റ് വ്യക്തമാക്കി . .
നിലക്കലിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 37 പേർ കൊവിഡ് സ്ഥിരീകരിച്ചു