കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
Jul 7, 2020, 10:56 IST
കൊട്ടാരക്കര: കോവിഡ് നിരീക്ഷണത്തിലിരുന്ന നെടുവത്തൂർ സ്വദ്ദേശി മരിച്ചു. ദുബായിൽ നിന്ന് കേരളത്തിൽ എത്തിയ മനോജ് ആണ് കോവിഡ് നിരീക്ഷണത്തിലിരുന്ന മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.