കൊല്ലം ജില്ലയിൽ ഇന്ന് 2332 പേർക്ക് കോവിഡ്
May 15, 2021, 19:52 IST
കൊല്ലം:ജില്ലയിൽ ഇന്ന് 2332 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 2321 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1765 പേർ രോഗമുക്തി നേടി.