Times Kerala

ശരീര​ത്തിലൂടെ ​ കെ ​എ​സ് ​ആര്‍ ​ടി​ സി ബ​സ് ക​യ​റി​യി​റ​ങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം 

 
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ സ്കൂ​ട്ട​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. തി​ടി​ന​ഗ​ർ സ്വ​ദേ​ശി അ​ഞ്ജ​ലി (25), മ​ക​ൾ അ​മ​യ (4), അ​ഞ്ജ​ലി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ജെ​ൻ​സി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ജ​ലി​യും മ​ക​ളും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ജെ​ൻ​സി​യെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.  ഇന്നലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. ഇ​റ​ക്ക​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട്ട​പ്പെ​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രാ​ണ് സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്.
കൊ​ല്ലം: ​ദേ​ഹ​ത്തു​ കൂ​ടി കെ ​എ​സ് ​ആര്‍ ​ടി​ സി ബ​സ് ക​യ​റി​യി​റ​ങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. സംഭവം ചി​ന്ന​ക്ക​ട​യി​ലാണ്. മ​രി​ച്ച​ത് പ​ട്ട​ത്താ​നം സ്വ​ദേ​ശി സ്മി​ത ആ​ണ്. രാ​വി​ലെ പ​ത്തോ​ടെ അപകടമുണ്ടായത് ചി​ന്ന​ക്ക​ട​യി​ലെ ഓ​വ​ര്‍​ബ്രി​ഡ്ജി​ന് സ​മീ​പമാണ്. സ്‌കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു വീഴുകയായിരുന്നു സ്മിത. തുടർന്ന് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു പിന്നാലെ വന്ന ബസ്. മ​രി​ച്ച സ്മി​ത കെ​ എ​സ് ​എഫ് ഇ ജീ​വ​ന​ക്കാ​രി​യാ​ണ്.   സമീപത്തെ ആശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റി. 

Related Topics

Share this story