Times Kerala

കൊ​ല്ല­​ത്ത് വ­​നി­​താ ഡോ­​ക്ട­​ർക്ക് മർദനമേറ്റ സം​ഭ​വത്തിൽ പരാതി ഒത്തുതീർപ്പാക്കി 

 
സ്വകാര്യ പ്രാക്ടീസ് നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ
കൊ​ല്ലം: വനിതാഡോക്ടർക്ക് കൊല്ലം ചവറയിൽ മർദനമേറ്റെന്ന പരാതി ഒത്തുതീർപ്പാക്കി. രോ­​ഗി­​യു­​ടെ കൂ­​ട്ടി­​രി­​പ്പു­​കാ­​രി ച­​വ­​റ­​യി​ല്‍ സാ­​മൂ­​ഹി​കാ­​രോ­​ഗ്യ കേ­​ന്ദ്ര­​ത്തി­​ലെ വ­​നി­​താ ഡോ­​ക്ട­​റെ മ​ര്‍­​ദി­​ച്ചെ­​ന്നാണ് പരാതി. ഡോക്ടർക്കെതിരെ രോ­​ഗി​യും ബ­​ന്ധു­​ക്ക​ളും ന​ല്‍​കി­​യ പ­​രാ­​തി​യും പി​ന്‍­​വ­​ലി​ക്കുകയുണ്ടായി. ഡോ. ​ജാ​ന്‍­​സി ജെ­​യിം­​സ് പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യ­​ത് രാ​ത്രി രോ­​ഗി­​യു­​ടെ ഒ­​പ്പം വ­​ന്ന സ്ത്രീ ​ത­​ന്നെ മ​ര്‍­​ദി­​ച്ചെ­​ന്ന് ചൂണ്ടിക്കാട്ടിയാണ്. ഇത് ഒ­​രു കൂ­​ട്ടി­​രി­​പ്പു­​കാ­​രി​യെ മാ­​ത്ര­​മേ രോ­​ഗി­​ക്കൊ​പ്പം അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞതിനാണ്. തുടർന്ന് ഡോക്ടർ മോശമായി പെരുമാറിയെന്നും ആവശ്യമായ ചികിത്സ നൽകിയില്ലെന്നും പറഞ്ഞ് ഡോക്ടർക്കെതിരെ രോ­​ഗി​യും ബ­​ന്ധു­​ക്ക​ളും പരാതി നൽകി. പിന്നാലെ, പോലീസ് ഇരുകൂട്ടരെയും സ്‌­​റ്റേ­​ഷ­​നി­​ലേ­​ക്ക് വി­​ളി­​ച്ചു­​വ­​രു­​ത്തി പ­​രാ­​തി ഒ­​ത്തു­​തീ​ര്‍­​പ്പാ­​ക്കി. 

Related Topics

Share this story