സംസ്ഥാനത്ത് ഇന്ന് 13,270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Jun 16, 2021, 18:28 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859,പേർക്ക് കൂടി കോവിഡ് പോസിറ്റീവായി .