വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യം ചെയ്തു പ്രൈസ് വാട്ടർ കൂപ്പര്സ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Mar 5, 2021, 07:11 IST
തിരുവനന്തപുരം :രണ്ടു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യം ചെയ്തു പ്രൈസ് വാട്ടർ കൂപ്പര്സ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും .മുൻപ് ഹർജിയിൽ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു .
തങ്ങളുടെ വാദം കേൾകാതെയാണ് സ്റ്റേ ഏർപ്പെടുത്തിയത് എന്നാണ് പി ഡബ്ല്യൂ സി വാദം .സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചതിന്റെ പശ്ചാത്തലത്തിലാണ് പി ഡബ്ല്യൂ സി യെ വിലക്കിയത് .