Times Kerala

പ്രതിപക്ഷം വഴി വിട്ടു നീങ്ങുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

 
പ്രതിപക്ഷം വഴി വിട്ടു നീങ്ങുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :പ്രതിപക്ഷം വഴി വിട്ടു നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സർക്കാരിന്റെ കുറവുകൾ ഉയർത്തികാട്ടുന്നതിനു പകരം പരിഹസിക്കാനാണ് ശ്രമം .പ്രതിസന്ധികളിൽ ഒന്നിച്ചു നില്ക്കാൻ പ്രതിപക്ഷം തയ്യാർ ആയില്ല .സാധാരണ വഴി വിട്ടു നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം .

ഈ കഴിഞ്ഞ അഞ്ചു വര്ഷം പ്രതിസന്ധികൾ ഉണ്ടായപ്പോൾ അഭിപ്രായ ഭിന്നതകൾ ഒന്നുമില്ലായിരുന്നു .പ്രതിസന്ധി നേരിട്ട് പരിഹരിച്ചാൽ സർക്കാരിനെ എങ്ങനെ കുറ്റം പറയാൻ കഴിയുമെന്നാണ് അവർ ചിന്തിക്കുന്നത് .

 

Related Topics

Share this story