Times Kerala

കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം; മന്ത്രി വി. ശിവന്‍കുട്ടി

 
കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം; മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി . നിയമസഭയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനേക്കാളും മുന്‍പിലാണ് കേരളത്തിലെ തൊഴില്‍രഹിതരുടെ എണ്ണമെന്നും ,9.1%ആയിരുന്ന ദേശീയ ശരാശരി ഇപ്പോള്‍ 20.8% ആണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story