ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഷാനിമോല്‍ ഉസ്മാനെ മലർത്തിയടിച്ച് ദലീമ ജോജോ
May 2, 2021, 20:59 IST
അരൂര്‍: സംസ്ഥാനം ഉറ്റുനോക്കിയ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് അരൂർ. പ്രശസ്ത പിന്നണി ഗായിക ദലീമ ജോജോ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായപ്പോള്‍ പ്രമുഖ കോൺഗ്രസ് വനിതാ നേതാവായ ഷാനിമോള്‍ ഉസ്മാനായിരുന്നു യുഡി എഫ് സ്ഥാനാര്‍ത്ഥി. ആദ്യഘട്ടങ്ങലില് ഷാനിമോല്‍ ഉസ്മാനായിരുന്നു മുന്നിലെങ്കിലും, അന്തിമഫലം വന്നപ്പോള്‍ ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ ദലീമ തിളക്കമാർന്ന വിജയം സ്വന്തമാക്കുകയായിരുന്നു. എസ്