Times Kerala

 യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

 
news
 തൃ​ശൂ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് സ്റ്റേ​ഷ​നി​ൽ  ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. തൃ​ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ചെ​മ്മം​ക​ണ്ടം സ്വ​ദേ​ശി സ​ഞ്ജ​യ് ആ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.അതെസമയം ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ മു​റി​യി​ല്‍​വ​ച്ച് കീ​ട​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്യു​ന്നു എ​ന്ന പ​രാ​തി​യി​ലാ​ണ് സ​ഞ്ജ​യി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

Related Topics

Share this story