Times Kerala

 ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

 
 ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
 പു​ൽ​പ​ള്ളി: 800ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പു​ൽ​പ​ള്ളി പൊ​ലീ​സ് പെ​രി​ക്ക​ല്ലൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി. മ​ല​പ്പു​റം കു​ന്നു​മ്മ​ൽ ല​ത്തീ​ഫ് (37), മ​ല​പ്പു​റം ക​ണി​ച്ചി​റോ​ട് ഷം​നാ​ദ്(40) എന്നിവരെയാണ്  വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പിടികൂടിയത്. എ​സ്.​ഐ ഷാ​ജ​ഹാ​ൻ, എ.​എ​സ്.​ഐ ഫി​ലി​പ്പ്, സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

Related Topics

Share this story