Times Kerala

ബൈ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

 
acident

കോ​ട്ട​യം: ബൈ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ചൂ​ട്ടു​വേ​ലി സ്വ​ദേ​ശി ബ​ബീ​ഷ് ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി കോ​ട്ട​യം ചൂ​ട്ടു​വേ​ലി​യി​ൽ ആ​ണ് അപകടം സംഭവിച്ചത്.  പ​ത്ത​ണം​തി​ട്ട​യി​ൽ നി​ന്ന് മൈ​സൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് യു​വാ​വി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്.


കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ ബ​സ് യു​വാ​വി​ന്‍റെ സ്കൂ​ട്ട​റി​ൽ ഇടിക്കുകയും തു​ട​ർ​ന്ന് ഇ​യാ​ൾ ബ​സി​ന​ടി​യി​ലേ​ക്ക് വീഴുകയുമായിരുന്നു. പി​ന്നാ​ല ബ​സ് യു​വാ​വി​ന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Related Topics

Share this story