Times Kerala

 യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്​: മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു

 
 യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്​: മുഖ്യപ്രതിയെ റിമാന്‍ഡ് ചെയ്തു
 വ​ട്ടി​യൂ​ര്‍ക്കാ​വ്: കാ​ഞ്ഞി​രം​പാ​റ കോ​ള​നി​യി​ല്‍ വി​ഷ്ണു (അ​പ്പു) എ​ന്ന യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ വ​ട്ടി​യൂ​ര്‍ക്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രം​പാ​റ വി.​കെ.​പി ന​ഗ​റി​ല്‍ ടി.​സി 7 /323 അം​ബി​ക​ഭ​വ​നി​ല്‍ നി​തീ​ഷി​നെ (23-പ​ക്രു) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ പി​താ​വും വി​ഷ്ണു​വും ത​മ്മി​ല്‍ കോ​ള​നി​യി​ല്‍ ​െവ​ച്ച് വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ലെ വി​രോ​ധ​ത്തി​ലാ​ണ് നി​തീ​ഷ് ഉ​ള്‍പ്പെ​ടു​ന്ന സം​ഘം മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് വി​ഷ്ണു​വി​ന്റെ ത​ല​ക്ക്​ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​ത്.  കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.  

Related Topics

Share this story