Times Kerala

 പ​മ്പാ​ന​ദി​യി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

 
death
 

 പ​ത്ത​നം​തി​ട്ട: പ​മ്പാ​ന​ദി​യി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. അ​ടി​ച്ചി​പ്പു​ഴ സ്വ​ദേ​ശി സാ​നു​വാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​ മാ​ട​മ​ണ്‍ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​യി​ലാ​ണ് അപകടം സംഭവിച്ചത്. പ​മ്പാ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ യു​വാ​വ് ഒ​ഴു​ക്കി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും. 
 

Related Topics

Share this story