Times Kerala

 കഞ്ചാവുമായി യുവാവ് പിടിയിൽ

 
 കഞ്ചാവുമായി യുവാവ് പിടിയിൽ
ച​ങ്ങ​നാ​ശ്ശേ​രി: കു​റി​ച്ചി​യി​ൽ 4.100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. നാ​ട്ട​കം പോ​ള​ച്ചി​റ​ക​ര​യി​ൽ ഞാ​വ​ക്കാ​ട് ചി​റ​യി​ൽ ഗി​രീ​ഷി​നെ​യാ​ണ്(27)​അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച  രാ​ത്രി 10.30ന് ​റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് എം.​സി റോ​ഡി​ൽ കു​റി​ച്ചി ഔ​ട്ട് പോ​സ്റ്റി​ന് സ​മീ​പം കെ.​എ​സ്.​ടി.​പി വെ​യ്​​റ്റി​ങ് ഷെ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് സ്കൂ​ട്ട​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി യുവാവിനെ പിടികൂടിയത്. 
 
അ​സി. ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. സു​രേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​വീ​ൺ കു​മാ​ർ, അ​മ​ൽ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ നി​ത്യ വി. ​മു​ര​ളി, ഡ്രൈ​വ​ർ മ​നീ​ഷ് കു​മാ​ർ എന്നിവവരടങ്ങിയ സംഘമാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story