Times Kerala

 ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

 
 ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍
ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യിൽ. തി​രു​വ​ന​ന്ത​പു​രം വെ​ടി​വെ​ച്ചാം​കോ​വി​ല്‍ ദേ​വി വി​ലാ​സ​ത്തി​ല്‍ കി​ച്ചാ​മ​ണി എ​ന്ന സ​ദ്ദാം ഹു​സൈ​നെയാണ് (34) ക​രു​നാ​ഗ​പ്പ​ള്ളി പോലീസ് പിടികൂടിയത്. പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ തേ​ങ്ങ​യി​ടാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ള്‍. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച് പെ​ണ്‍കു​ട്ടി​യു​മാ​യി അ​ടു​പ്പം സ്ഥാ​പിക്കുകയും പെ​ണ്‍കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ള്‍ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​കയുമായിരുന്നു.  പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഓ​ഫ്ചെ​യ്ത് ഒ​ളി​വി​ല്‍ പോ​യി. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പൊ​ലീ​സ് ഇ​യാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.  

Related Topics

Share this story