Times Kerala

 പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

 
 പെൺകുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
തി​രു​വ​ന​ന്ത​പു​രം: പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. ക​ര​കു​ളം, മു​ല്ല​ശ്ശേ​രി, മാ​ന്ത​ല​തോ​പ്പി​ൽ ഷാ​രോണിനെയാണ്  (20) അറസ്റ്റ് ചെയ്തത്. 

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ടു​വ​ള്ളി തെ​ക്കെ​പു​ര​യി​ൽ ടി.​കെ. അ​ജ്മ​ൽ ആ​ണ് (24) കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത് മു​ക്ക​ത്താ​ണ്. ക​ഴി​ഞ്ഞ 26ന് ​വീ​ട്ടി​ൽ​നി​ന്ന് മാ​താ​വി​നോ​ട് വ​ഴ​ക്കി​ട്ട് ഇ​റ​ങ്ങി​പ്പോ​യ 14കാ​രി​യെ ഇ​യാ​ൾ ത​ന്റെ മു​ക്ക​ത്തു​ള്ള വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി പീഡിപ്പിച്ചെന്നാണ് പരാതി. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി മാ​താ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തും ഇ​യാ​ളെ മു​ക്ക​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന​തും. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ  റി​മാ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story