Times Kerala

 തോ­​ട്ടി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ യു­​വാ­​വ് മു­​ങ്ങി­​മ­​രി​ച്ചു

 
തോ­​ട്ടി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ യു­​വാ­​വ് മു­​ങ്ങി­​മ­​രി​ച്ചു

കൊ​ച്ചി: മ​ഞ്ഞ­​പ്ര കോ­​താ­​യി തോ­​ട്ടി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ യു­​വാ­​വ് മു­​ങ്ങി­​മ­​രി­​ച്ചു. അ­​യ്യ​മ്പു­​ഴ സ്വ­​ദേ­​ശി ബി­​ബി​ന്‍(28) ആ­​ണ് മ­​രി­​ച്ച​ത്.

തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി 11നാ­​ണ് സം­​ഭ​വം നടന്നത്. കു­​ടും­​ബ­​യൂ­​ണി­​റ്റി­​ന്‍റെ വാ​ര്‍​ഷി­​ക പ­​രി­​പാ­​ടി­​ക്ക് ശേ­​ഷം കു­​ളി­​ക്കാ​ന്‍ തോ­​ട്ടി​ല്‍ ഇ­​റ­​ങ്ങി­​യ­​പ്പോ­​ൾ അപകടത്തിൽപ്പെടുകയായിരുന്നു. മൈ­​ക്ക് സെ­​റ്റ് ഓ­​പ്പ­​റേ­​റ്റ­​റാ­​ണ് മ­​രി​ച്ച ബി­​ബി​ന്‍.

 

Related Topics

Share this story