Times Kerala

 തു​റ​ന്ന് കി​ട​ന്ന ഓ​ട​യി​ൽ ബൈ​ക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു

 
accident
 തൃ​ശൂ​ർ: തു​റ​ന്ന് കി​ട​ന്ന ഓ​ട​യി​ൽ ബൈ​ക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു. തൃ​ശൂ​രി​ൽ വാ​ഴ​ക്കോ​ട്-​പ്ലാ​ഴി സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അപകടം സംഭവിച്ചത്. ചേ​ല​ക്ക​ര വെ​ങ്ങാ​ന​ല്ലൂ​ർ പു​ത്ത​ൻ​പീ​ടി​ക​യി​ൽ അ​ബു താ​ഹി​ർ (22) ആ​ണ് മ​രി​ച്ച​ത്. വ​ള​വി​ൽ എ​ത്തി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട​യി​ൽ പ​തി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത് എ​ന്നാ​ണ് നി​ഗ​മ​നം. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ര​ക്കാ​ട് സ്വ​ദേ​ശി​യാ​യ അ​ന​സി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story