Times Kerala

 ലോ​കാ​വ​സാ​നം വ​രെ ആ ​നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ല്ക്ക​ണ​മെ​ന്നി​ല്ല: ന​യം മാ​റാ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

 
ലോ​കാ​വ​സാ​നം വ​രെ ആ ​നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ല്ക്ക​ണ​മെ​ന്നി​ല്ല: ന​യം മാ​റാ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ​നി​ക്ഷേ​പ​ത്തെ ന്യാ​യീ​ക​രി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല സം​ബ​ന്ധി​ച്ച് ഒ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ ലോ​കാ​വ​സാ​നം വ​രെ അ​തു തു​ട​ര​ണ​മെ​ന്നി​ല്ല. കു​ട്ടി​ക​ളെ​ല്ലാം വി​ദേ​ശ​ത്തു പോ​കു​ക​യാ​ണ്. സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തു​കൊ​ണ്ടു മാ​ത്രം അ​വ​ർ പോ​കാ​തി​രി​ക്കു​ക​യി​ല്ല​ല്ലോ. അ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന രൂ​പ​ത്തി​ലു​ള്ള കോ​ഴ്സും ജോ​ലി​സാ​ധ്യ​ത​യും ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് അ​ങ്ങ​നെ​യൊ​രു കൊ​ഴി​ഞ്ഞു​പോ​ക്കി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ വ്യാ​പ​ക​മാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ദേ​ശ സ്വ​കാ​ര്യ നി​ക്ഷേ​പം കൊ​ണ്ടു​വ​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​ണെ​ന്നും  പ​റ​ഞ്ഞ മ​ന്ത്രി അ​തി​ന് വ​ർ​ത്ത​മാ​ന കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​ല്ലാ​തെ ഒ​രു നി​ല​പാ​ട് ഏ​തെ​ങ്കി​ലു​മൊ​രു കാ​ല​ഘ​ട്ട​ത്തി​ലെ​ടു​ത്തു എ​ന്നു​പ​റ​ഞ്ഞു​കൊ​ണ്ട് ലോ​കം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ആ ​നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ല്ക്ക​ണ​മെ​ന്ന് ഒ​രി​ട​ത്തും പ​റ​യു​ന്നി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story