Times Kerala

 വൈ​ദ്യു​തി ലൈ​ൻ മാ​റ്റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു

 
വൈ​ദ്യു​തി ലൈ​ൻ മാ​റ്റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു
 

കോ​ഴി​ക്കോ​ട്: കെ​എ​സ്ഇ​ബി​യു​ടെ ഉ​പ​ക​രാ​ര്‍ ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റു മ​രി​ച്ചു. മ​ല​പ്പു​റം ആ​ക്കോ​ട് മൂ​ലോ​ട്ടി​ല്‍ പ​ണി​ക്ക​ര​ക്ക​ണ്ടി മു​ഹ​മ്മ​ദ് മു​സ്ത​ഫ(40) ആ​ണ് മ​രി​ച്ച​ത്. പ​ന്തീ​ര​ങ്കാ​വി​നു സ​മീ​പം ഒ​ള​വ​ണ്ണ വേ​ട്ടു​വേ​ട​ന്‍ കു​ന്നി​ലാ​ണ് സം​ഭ​വം നടന്നത്.  

വൈ​ദ്യു​തി ലൈ​ന്‍ മാ​റ്റു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ബോ​ധ​ര​ഹി​ത​നാ​യി ലൈ​നി​ന് മു​ക​ളി​ല്‍ ത​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. തു​ട​ർ​ന്ന് ഉ​ട​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Topics

Share this story