മരം ലേലം 15 ഇന്ന്

മരംമുറി കേസ്; 14 കോടിയുടെ മരങ്ങൾ മുറിച്ചുവെന്ന് വനം വിജിലൻസ് റിപ്പോര്‍ട്ട്
പാലക്കാട്: മുട്ടികുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനില്‍ കടപുഴകി വീണ നാല് തേക്ക് മരം, ഒരു നെല്ലി മരം മാര്‍ച്ച് 15 ന് രാവിലെ 11 ന് കെ.എ.പി രണ്ടാം ബറ്റാലിയന്‍ പോലീസ് ക്യാമ്പില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍:0491255519

Share this story