Times Kerala

 യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

 
 യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് യു​വ​തി​ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. പ​ന​വൂ​ർ പ​ന​യ​മു​ട്ടം സ്വ​ദേ​ശി ശ​ര​ത്തി​നെ (29) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ഭി​രാ​മി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത്. സ്ത്രീ​ധ​ന പീ​ഡ​നം മു​ല​മാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related Topics

Share this story