Times Kerala

 കരുവന്നൂർ പു​ഴ​യി​ൽ ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി

 
death
തൃശൂർ: കരുവന്നൂർ പു​ഴ​യി​ൽ ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി. ചി​റ​ക്ക​ൽ സ്വ​ദേ​ശി ട്രൈ​സി വ​ർ​ഗീ​സ്(28) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളിയാ​ഴ്ച ഉ​ച്ച​യോ​ടെ​ ക​രു​വ​ന്നൂ​ർ പാ​ല​ത്തി​ൽ നി​ന്നാ​ണ് ആ​യു​ർ​വേ​ദ ഡോ​ക്ട​റാ​യ ട്രൈ​സി താ​ഴേ​ക്ക് ചാ​ടു​ന്ന​ത്. പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​നേയും അ​ഗ്നി​ശ​മ​ന സേ​ന​യേ​യും വിവിവരമറിയിക്കുകയും തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അഗ്നിശമന സേന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തുകയുമായിരുന്നു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും.

Related Topics

Share this story