Times Kerala

 ഏറ്റവും മികച്ച പി.എം.ആർ സേവനങ്ങളുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

 
 ഏറ്റവും മികച്ച പി.എം.ആർ സേവനങ്ങളുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
 

കിടപ്പ് രോഗികൾക്കും അംഗവൈകല്യത്തെ തുടർന്ന് ബുദ്ധിമുട്ടുന്നവർക്കും ഏറ്റവും മികച്ച അത്യാധുനിക രോഗീപരിചരണവും പുനരധിവാസവുമായി വയനാട് ഡോമൂപ്പൻസ് മെഡിക്കൽ കോളേജിലെ മൾട്ടി ഡിസിപ്ലിനറി ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ (പി.എം.ആർവിഭാഗംസംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പി.എം.ആർ വിഭാഗങ്ങളിലൊന്നാണ് ഇത്പ്രതീക്ഷ നഷ്ടപെട്ട ആയിരക്കണക്കിന് രോഗികളാണ് ഇത് വഴി സാധാരാണ ജീവിതത്തിലേക്ക് മടങ്ങി എത്തിയത്.

പ്രമേഹംപക്ഷാഘാതംഅവയവഛേദംഹൃദയാഘാതം തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സമയോചിതമായി ഏറ്റവും ഫലപ്രദമായ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡോമൂപ്പൻസ് മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗത്തിന്റെ പ്രവർത്തനംഇവിടുത്തെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെന്റ് കൺസൾട്ടന്റായ ഡോബബീഷ് ചാക്കോയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഏറ്റവും അത്യാധുനിക ചികിത്സയാണ് പ്രധാനം ചെയ്യുന്നത്പി.എം.ആർ വിഭാഗത്തിലെ വിദഗ്ധർക്കൊപ്പം  റിഹാബ് നഴ്സുമാർഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾഫിസിക്കൽ തെറാപ്പിസ്റ്റുകൾസ്പീച്ച് തെറാപ്പിസ്റ്റുകൾസൈക്കോളജിസ്റ്റുകൾസോഷ്യൽ വർക്കർമാർപ്രോസ്റ്റെറ്റിസ്റ്റുകൾഓർത്തോട്ടിസ്റ്റുകൾ തുടങ്ങിയവരും ചേർന്നാണ് പരിചരണം നൽകുന്നത്ഓരോ രോഗികളുടെയും രോഗ ചരിത്രം വ്യക്തമായി മനസിലാക്കി പ്രത്യേകമായാണ് ചികിത്സ നിശ്ചയിക്കുന്നത്.

വൈകല്യങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്ന രോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കി എത്തിക്കുക എന്നതാണ് പി.എം.ആർ വിഭാഗത്തിന്റെ  പ്രധാന ലക്ഷ്യമെന്ന് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെന്റ് കൺസൾട്ടന്റ് ഡോരജ്ന കെ രവീന്ദ്രൻ പറഞ്ഞുഡോമൂപ്പൻസ് മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗം ഇതിന് സർവ്വ സജ്ജമാണ്മുഴുവൻ ടീമും ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് മികച്ച പരിചരണം നൽകാനും പ്രത്യേകം പരിശീലനം നേടിയവരാണ് ടീമിലെ എല്ലാവരുമെന്നും അവർ കൂട്ടിച്ചേർത്തു.

മസ്കുലോസ്കെലെറ്റൽ രോഗങ്ങൾവിട്ടുമാറാത്ത വേദനവിവിധ തരം സന്ധി വേദനകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി .പിയിൽ നിന്ന് തന്നെ ചികിത്സ നൽകുന്ന മസ്കുലോസ്കെലെറ്റൽ റീഹാബിലിറ്റേഷൻ (ക്രോണിക് പെയിൻപ്രോഗ്രാമുകളാണ് മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി.എം.ആർ വിഭാഗത്തിൽ ഉള്ളത്കൈകാലുകൾ മുറിച്ച് മാറ്റിയ രോഗികൾക്ക് കൃതൃമ അവയവങ്ങളുടെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുന്നതിനായി പ്രീ-പ്രൊസ്തെറ്റിക്പ്രോസ്തെറ്റിക് പരിശീലനങ്ങളും പ്രമേഹ രോഗികൾക്കായി പ്രമേഹ പാദ പുനരധിവാസവും ഉൾപ്പെടെ നൽകി വരുന്നുണ്ട്.

നട്ടെല്ലിന് പരിക്കേറ്റ രോഗികളുടെ പുനരധിവാസംസ്ട്രോക്ക് പുനരധിവാസംമസ്തിഷ്ക ക്ഷത പുനരധിവാസംമസ്തിഷ്കാഘാതങ്ങളുമായി ബന്ധപ്പെട്ട മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കൽപരിക്ക്അസുഖം അല്ലെങ്കിൽ വിട്ടുമാറാത്ത അവസ്ഥകൾ എന്നിവ കാരണം പ്രവർത്തന വൈകല്യമുള്ള കുട്ടികൾക്ക് പീഡിയാട്രിക് പുനരധിവാസം (സെറിബ്രൽ പൾസി പോലുള്ളവതുടങ്ങി നിരവധി ഇൻപേഷ്യന്റ് സേവനങ്ങളും ഇവിടെ ലഭിക്കുംകേടായ  കോശങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുന്നതിനുള്ള ഏറ്റവും അത്യാധുനിക റീജനറേറ്റീവ് തെറാപ്പിയായ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പിക്കുള്ള സൗകര്യവും പി.എം.ആർ വിഭാഗത്തിലുണ്ട്മുറിവ്സന്ധി വേദന എന്നിവയിൽ നിന്ന് സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് ചില രോഗികൾക്ക് ഇത് ഫലപ്രദമാണ്.

ഇതിന് പുറമേ മൾട്ടിപ്പിൾ സ്ക്ലിറോസിസ്ട്രൈജമിനൽ ന്യൂറൽജിയക്രോണിക് തലവേദനഫേഷ്യൽ പാൾസികുഷ്ഠരോഗംഹീമോഫീലിയകാർഡിയാക് റീഹാബിലിറ്റേഷൻന്യൂറോ ഡെവലപ്മെന്റൽ ഡിസോർഡേഴ്സ്ഒബ്സ്റ്റെട്രിക് റീഹാബിലിറ്റേഷൻപൾമണറി റിഹാബിലിറ്റേഷൻകാൻസർ പുനരധിവാസംമസ്തിഷ്ക പുനരധിവാസം,കായിക പുനരധിവാസം തുടങ്ങി ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടുത്തെ മൾട്ടി ഡിസിപ്ലിനറി പി.എം.ആർ വിഭാഗത്തിന്റെ സവിശേഷതയാണ്.

മലപ്പുറം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോമൂപ്പൻസ് മെഡിക്കൽ കോളേജ് ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോഷാനവാസ് പള്ളിയാൽപി.എം.ആർ വിഭാഗം കൺസൾട്ടന്റായ ഡോ. രജ്ന കെ രവീന്ദ്രൻ എന്നിവർപങ്കെടുത്തുകൂടുതൽ വിവരങ്ങൾക്ക് +91 8589000456 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Related Topics

Share this story