Times Kerala

 അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​നി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞു

 
 അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​നി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞു
തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി പ്ലാ​ന്‍റേ​ഷ​നി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞു. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ഒ​ൻ​പ​താം ബ്ലോ​ക്ക്  ഭാ​ഗ​ത്താ​ണ്  പി​ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ എ​ത്തി​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​യു​ടെ ജ​ഡം ആദ്യം  ക​ണ്ട​ത്.  ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തനുസരിച്ച്  വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

പോ​സ്റ്റ്മോ​ർ​ട്ടം നടത്തിയാൽ മാ​ത്ര​മേ ആ​ന​യു​ടെ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
 

 

Related Topics

Share this story