Times Kerala

 കാ​ട്ടാ​ന ആ​ക്ര​മ​ണം: അ​ജീ​ഷി​ന്‍റെ മ​ര​ണം ഞെ​ട്ടി​പ്പി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

 
 കാ​ട്ടാ​ന ആ​ക്ര​മ​ണം: അ​ജീ​ഷി​ന്‍റെ മ​ര​ണം ഞെ​ട്ടി​പ്പി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
ന്യൂ​ഡ​ൽ​ഹി: മാ​ന​ന്ത​വാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ജീ​ഷി​ന്‍റെ മ​ര​ണം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി. കു​ടും​ബ​ത്തി​ന്‍റെ ആ​ശ്ര​യ​മാ​യി​രു​ന്ന ആ​ളെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ വ​യ​നാ​ട്ടി​ൽ ഉ​ണ്ടാ​കു​ന്ന​ത് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാണെന്ന് പ​റ​ഞ്ഞ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story