Times Kerala

വയനാട്ടിലെ കാട്ടാന ആക്രമണം; മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചു 

 
പുതുവത്സരാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണം തുടർക്കഥയാകുന്നു പശ്ചാത്തലതത്തില്‍ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതലയോഗത്തില്‍ വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വയനാട്ടില്‍ തുടരുന്ന വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചത്.

അതേസമയം കോ­​ഴി­​ക്കോ​ട് മ­​ല­​യ­​ങ്ങാ­​ട് ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഒ­​റ്റ­​യാ​ന്‍ ഇ­​റ​ങ്ങി ജനങ്ങൾക്കിടയിൽ ഭീതി പടർത്തി. രാ­​വി­​ലെ ഏ­​ഴോ­​ടെയാ­​ണ് ഇവിടെ ആ­​ന എത്തുന്നത്. നി­​ല­​വി​ല്‍ കാട്ടാന പ്ര­​ദേ​ശ­​ത്തെ ഒ​രു കൃ­​ഷി­​സ്ഥ­​ല­​ത്ത് നി­​ല­​യു­​റ­​പ്പി­​ച്ചി­​രി­​ക്കു­​ക­​യാ​ണ്. ആ​ദ്യം ഒ­​രു ക­​ട­​യു­​ടെ സ­​മീ­​പ­​മെ​ത്തി­​യ ആ­​ന പി­​ന്നീ­​ട് റോ­​ഡി­​ലൂ­​ടെ ന​ട­​ന്ന് കൃ­​ഷി സ്ഥ­​ല­​ത്തേ­​ക്ക് നീങ്ങുകയായിരുന്നു. വി​വ­​രം അ­​റി­​ഞ്ഞ് വ​നം­​വ­​കു­​പ്പ് അ­​ധി­​കൃ­​ത​ര്‍ എത്തിയിട്ടുണ്ട്.

Related Topics

Share this story