Times Kerala

 പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത;​ ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

 
kozhikode rain
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത. ര​ണ്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. ശ​ക്ത​മാ​യ കാ​റ്റോ​ടും ഇ​ടി​യോ​ടും കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് ആ​ണ്.   ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.  

കേ​ര​ളാ തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

Related Topics

Share this story